കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു; അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളിലെ പ്രതിയാണ് മുങ്ങിയത്
അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളില്‍ പ്രതിയാണ് അമീര്‍ അലി, കാപ്പ ചുമത്താനുള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു.
0 Comments
23/05/2022