ആഴക്കടൽ മത്സ്യബന്ധനക്കരാർ; പ്രശാന്തിനെക്കൊണ്ട് കരാർ ഒപ്പുവപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി

ധാരണാപത്രം എൻ.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നൽകി. സർക്കാർ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു.

0 Comments

ആഴക്കടൽ മത്സ്യബന്ധനം: 5,000 കോടിയുടെ ധാരണാപത്രം പൂര്‍ണ്ണമായി റദ്ദാക്കി കേരളാ സര്‍ക്കാര്‍

മന്ത്രി ഇ.പി. ജയരാജന്‍റെ നിർദേശപ്രകാരമാണു നടപടി. അതേസമയം, ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

0 Comments

ആഴക്കടൽ മത്സ്യബന്ധന വിവാദം; മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.

0 Comments

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്

കേരള ഷിപ്പിങ് ആന്റ് എന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷിനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.

0 Comments