കഴിവുള്ള സ്ത്രീകളെ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി കഴിഞ്ഞു: സി.ടി. അഹമ്മദലി
വനിതാ ലീഗ് ജില്ലാ കമ്മിറ്റി ജന പ്രതിനിധികൾക്ക് ഏർപ്പെടുത്തിയ 'പെൺ സാരഥി ' സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments
21/01/2021