മകളെ ഇറുക്കിയ ഞണ്ടിനെ പച്ചയ്ക്ക് കഴിച്ച് പ്രതികാരം ചെയ്യാൻ നോക്കി; ഒടുവിൽ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലുവിന്‍റെ ഭാര്യയാണ് ഞണ്ടിനെ കഴിച്ച സംഭവം ഡോക്ടർമാരോട് ആദ്യം പറഞ്ഞത്. അതിനുശേഷം ലൂവിനും അത്തരമൊരു സംഭവം ഉണ്ടായതായി തുറന്ന് പറഞ്ഞു.
0 Comments
28/10/2022