ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി

ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർ‌ച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം...

- more -