യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം ഹസ്സനെ നീക്കണം; ദേശീയ നേതൃത്വത്തിന് കത്തുമായി കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും

യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. എം.എൽ.എമാരും എം.പിമാരും മാത്രമല്ല കെ.സി.സി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടു...

- more -
ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണം; യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹനാന്‍

ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. അദ്ദേഹം തന്നെയാണ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചത്. രാജി തീരുമാനം സ്വയം എടുത്തതാണെന്നും ഒരു പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെ...

- more -

The Latest