Trending News
ശുചിത്വ സുന്ദര കയ്യൂർ ടൗൺ ഉദ്ഘാടനം ചെയ്തു
കയ്യൂർ(കാസറഗോഡ്): ചെമ്പ്രകാനം, ചെറുവത്തൂർ റോഡുകളുടെ സംഗമ ജംഗ്ഷനും ചീമേനി, ചായ്യോത്ത് റോഡുകളുടെ സംഗമ ജംഗ്ഷനും ഉൾപ്പെട്ട കയ്യൂർ ടൗൺ ജനകീയമായി മാലിന്യ മുക്തമാക്കി സൗന്ദര്യവല്ക്കരിച്ചു. ശുചിത്വ സുന്ദര കയ്യൂർ ടൗണിൻ്റെ ഉദ്ഘാടനം ബഹു: തൃക്കരിപ്പൂർ ML...
- more -അഭയം ഡയലിസിസ് സെന്റർ രണ്ടാം ഘട്ടം യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു
കാസർകോട്: അഭയം ഡയാലിസിസ് സെന്റർ വിപുലീകരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച എട്ട് ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടുന്ന രണ്ടാം യൂണിറ്റിൻ്റെ ഉദ്ഘാടനം കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ നിർവഹിച്ചു. ഇതോടെ അഭയത്തിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 20 ആയി. പ്രതിദിനം...
- more -Sorry, there was a YouTube error.