ഉഡുപ്പി കാസര്‍കോട് 400 കെ.വി വൈദ്യൂതി ലൈന്‍; ഏപ്രില്‍ 23ന് കളക്ടറേറ്റില്‍ യോഗം ചേരും
അന്നേദിവസം നടക്കുന്ന യോഗത്തില്‍ സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങള്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അന്നേദിവസം നടക്കുന്ന യോഗത്തില്‍ സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങള്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.
ഗവണ്മെന്റ് കോളേജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ചെയർമാൻ സി. ടി അഹമ്മദ് അലി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു
വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നിഷേധിക്കുന്നതായി എ.കെ.എം അഷറഫ് എം. എല്‍. എ പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ തൈ നട്ടു
മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിചച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു.
ഇവരുടെ രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സ്വയരക്ഷയ്ക്കു മാത്രമേ തോക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തില്‍, എയർഗണ്ണായാലും ചൂണ്ടിയാൽ നിയമ നടപടി നേരിടേണ്ടിവരും.
നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എന്നിവർ സംസാരിച്ചു.