രാജ്യത്തെ തീയറ്ററുകൾ വീണ്ടും തുറക്കുന്നു; സിനിമ തിരികെ എത്തുന്നു; കേരളത്തിൽ ഒഴികെ
രാജ്യത്തെ 4000 തീയറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലും തീയറ്ററുകൾ തുറക്കുവാൻ അനുവാദം ലഭിച്ചിട്ടില്ല.
രാജ്യത്തെ 4000 തീയറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലും തീയറ്ററുകൾ തുറക്കുവാൻ അനുവാദം ലഭിച്ചിട്ടില്ല.
ബോളിവുഡ് നടി പായൽ ഘോഷ് എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്.
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ഏപ്രിൽ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകൾ നിർത്തിവച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
സിനിമയില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ച സ്ത്രീ ഏതെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായാണ് ആ ഉത്തരം പൃഥ്വിരാജ് പറഞ്ഞത്. അത് മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം നസ്രിയ. അടുത്ത കാലത്ത് കണ്ടതില്‍…
മുംബൈ: ഷൂട്ടിങിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടി കത്രീനകെയ്ഫിന് പരിക്ക്. കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിതിനാല്‍ രണ്ടാഴ്ച്ചയോളം വിശ്രമമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അനുരാഗ് ബസ്സു…
കൊച്ചി: നടിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഇത് ആദ്യമല്ലെന്ന് തുറന്ന് പറഞ്ഞ് നടി പത്മപ്രിയ. മുമ്പൊരിക്കല്‍ വെറൊരു നടിക്കും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അന്ന്…
ലണ്ടന്‍: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇതിഹാസ ചിത്രമായ ബാഹുബലി 2ആദ്യം കാണുന്നത് എലിസബത്ത് രാജ്ഞി. ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന്റെ 70 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലാണ് ബാഹുബലി…
കൊച്ചി: നടി ഭാവനയെ യാത്രയ്ക്കിടെ ആക്രമിച്ചതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതി. കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട…
കൊച്ചി: ധര്‍മജന്റെ പുത്തന്‍ മേക്കോവറാണ് അണിയറയിലെ പുതിയ ചര്‍ച്ച. നാടന്‍ ലുക്കിലെത്തിയിരുന്ന ധര്‍മജന്‍ ഫ്രീക്കന്‍ ലുക്കിലാണ് ഇനി എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ചങ്ക്‌സ്' എന്ന…