തോക്ക് കൈവശം വച്ച കേസില്‍ സല്‍മാന്‍ഖാനെ കോടതി വെറുതേ വിട്ടു.
ജോധ്പൂര്‍: അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ കോടതി വെറുതേ വിട്ടു. കേസില്‍ തെളിവില്ലാത്തതിനാലാണ് സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കിയത്. സംഭവംനടന്ന് 18 വര്‍ഷങ്ങള്‍ക്കു…