ചിറക് കൂട്ടായ്മ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീൽ ചെയറുകൾ നൽകി

ചെർക്കള: കാസർകോട് ചിറക് കൂട്ടായ്മയും, നായൻമാർമൂല അഞ്ചും ട്രേഡിംഗ് കമ്പനിയും സംയുക്തമായി സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മുളിയാറിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 5 പേർക്ക് വീൽചെയറുകൾ നൽകി. സംഘടനയുടെ 65-ാംമത് വീൽ ചെയറാണ് ചെർക്കള ...

- more -