ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം; 43 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പുതുതായി നിരോധിച്ചു
രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി എന്നാണ് വിശദീകരണം.
0 Comments
24/11/2020