ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ബംഗളൂരുവിലെത്തിയ പെണ്‍കുട്ടികള്‍ക്ക് പണം ലഭിച്ചത് ഗൂഗിള്‍പേ വഴി; മദ്യം നല്‍കി ശാരീരിക പീഡനത്തിനും ശ്രമം; അന്വേഷണവുമായി പോലീസ്

ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്

0 Comments