കാസര്‍കോട് ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145; അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കളക്ടര്‍
ഇറച്ചികോഴികളുടെ മൊത്ത വില്‍പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
0 Comments
21/05/2020