ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കർമസേന
ഡോ ബോബി ചെമ്മണൂരിന്റെ കർമസേന നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പ്രമീള ശശിധരൻ പറഞ്ഞു.
ഡോ ബോബി ചെമ്മണൂരിന്റെ കർമസേന നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പ്രമീള ശശിധരൻ പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്.
കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിൻ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്സും, ബോബി മൈക്രോ…
അതിർത്തി അടച്ചത് കാരണം കാസര്‍കോട് നിന്ന് കർണാടകയിലെ ആശുപത്രികളിൽ എത്തിക്കാൻ പറ്റാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവും.
എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷ·ൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ.
ആരോഗ്യവകുപ്പിന്‍റെ 'ബ്രേക്ക് ദി ചെയിന്‍' പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്.
കോഴിക്കോട്: പയ്യോളി സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളിൻ്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍ 812 കിലോമീറ്റര്‍ റണ്‍ യൂണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്…