പ്രായം റിവേഴ്‌സ് ഗിയറിലാക്കാൻ; വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ കെമിക്കല്‍ കോക്ടെയ്ല്‍ കണ്ടെത്തി ഗവേഷകര്‍

കോശങ്ങളുടെ പ്രായം കുറച്ച്‌ അവയെ യുവത്വമുള്ളതാക്കാൻ സഹായിക്കുന്ന കെമിക്കല്‍ കോക്ടെയ്ല്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. മനുഷ്യരുടെയും എലികളുടെയും ചര്‍മകോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാൻ ആറോളം മരുന്നുകളുടെ ഈ സംയുക്ത...

- more -