പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം; കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ആണ്‍കുട്ടികളും പുരുഷ അധ്യാപകരുമുള്ള ഹാളിലിരുന്നായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പല വിദ്യാര്‍ഥിനികളും പരീക്ഷാ ഹാളില്‍ കരയുകയായിരുന്നു.

0 Comments

തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിന് ഇളവുകള്‍; പരിശോധനയില്‍ കൂടുതൽ അയഞ്ഞ് കര്‍ണാടക

പലവിധ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും കര്‍ണാടക പരിശോധന തുടര്‍ന്നിരുന്നു.ഇപ്പോൾ ദസറ ആഘോഷം പൂര്‍ത്തിയായതോടെയാണ് തലപ്പാടി അതിര്‍ത്തിയില്‍ ഇളവുകള്‍ വന്നിരിക്കുന്നത്.

0 Comments

രാപ്പകല്‍ വ്യത്യാസമില്ലാതെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തം; 7359 വാഹനങ്ങളും 16533 ആളുകളെയും പരിശോധിച്ചു

ഇതുകൂടാതെ ഗുരുതരമായ രോഗബാധിതര്‍ക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്.

0 Comments

ആല്‍മരത്തില്‍ വവ്വാലുകൾ കൂട്ടത്തോടെ ചാവുന്നു; പെരിന്തൽമണ്ണയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

വവ്വാലുകളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ഭക്ഷണ ദൗർലഭ്യം ആകാനാണ് സാധ്യതയെന്ന് വെറ്റിനറി സർജൻ ഡോ: കെ. മനോജ് പറഞ്ഞു.

0 Comments