Trending News



ജലാറ്റിൻ സ്റ്റിക്കുകൾ കോഴിക്കോട് റോഡിന് സമീപം ഉപേക്ഷിച്ച നിലയിൽ; കണ്ടത് എട്ട് പെട്ടികളിൽ, അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: കാരശേരിയിൽ സ്ഫോടക വസ്‌തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 800 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കാരശേരി പഞ്ചായത്തിലെ വലിയപറമ്പ്- തോണ്ടയിൽ റോഡിന് സമീപത്തെ പറമ്പിലാണ് എട്ട് പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പെട്ടിക...
- more -Sorry, there was a YouTube error.