കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി

വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.

0 Comments

മഞ്ചേശ്വരത്ത് പട്രോളിങ്ങിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ എസ്.ഐയെ ബദിയടുക്കയിലേക്ക് മാറ്റി; ജില്ലയില്‍ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം

അന്‍സാറിനെ മഞ്ചേശ്വരത്ത് തന്നെ നിലനിര്‍ത്താന്‍ സമ്മര്‍ദ്ദം

0 Comments

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യത്തെ സ്‌മാർട് അങ്കണവാടി; ചെലവ് 42.9 ലക്ഷം, കുട്ടികളെ ആകർഷിക്കുന്ന മാതൃക

കീക്കാനം ജാനകിയുടെ വീട്ടിലായിരുന്നു അഞ്ചുവർഷമായി അങ്കണവാടി പ്രവർത്തിച്ചിരുന്നത്

0 Comments

മണിപ്പൂര്‍ കലാപം; യു.എന്‍ വിദഗ്‌ധരുടെ അഭിപ്രായം തെറ്റിദ്ധാരണ ഉണ്ടാക്കും, സംസ്ഥാനത്ത് സമാധാന അന്തരീക്ഷമെന്ന് ഇന്ത്യ

സ്‌പെഷ്യല്‍ പ്രോസിജ്യര്‍ മാന്‍ഡേറ്റ് ഹോള്‍ഡേഴ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

0 Comments