എലിസബത്ത് രാജ്ഞി വിടപറഞ്ഞതോടെ മാറുന്നത് ബ്രിട്ടനിലെ ദേശീയഗാനം മുതല്‍ നാണയങ്ങള്‍ വരെ

ബാങ്ക് നോട്ടുകളും നാണയങ്ങളും സ്റ്റാമ്പുകളും എല്ലാം മാറും. ഇവയെല്ലാം ഇനി പുതിയ രാജാവായ ചാൾസ് മൂന്നാമൻ്റെ ഛായാചിത്രത്തോടെയാണ് പുറത്തിറങ്ങുക.

0 Comments

കെ.മുരളീധരൻ വരുമ്പോൾ നേമത്ത് എന്തൊക്കെ മാറ്റം വരും; കണക്കുകൾ പറയുന്നത്

2006ൽ എൻ. ശക്തൻ 60,889 വോട്ടു നേടി കോൺഗ്രസിന് വിജയിച്ച മണ്ഡലമാണ് ജെ.ഡി.എസിനും പിന്നെ സുരേന്ദ്രൻ പിള്ളക്കും മത്സരിക്കാൻ കോൺഗ്രസ്സ് വിട്ടുകൊടുത്തത്.

0 Comments

ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയതിന് വീണ്ടും തിരുത്തലുമായി കേരളം; ബാ​ര്‍​ബ​ര്‍ ഷോ​പ്പ് തു​റ​ക്കി​ല്ല, ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്രം; പ്രധാന മാറ്റങ്ങള്‍ അറിയാം

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യം രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി പു​നഃ​ക്ര​മീ​രി​ച്ചു. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു.

0 Comments