എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു; നാടിനെ നടുക്കിയ ദുരന്തം കാസർകോട്ടെ ബളാന്തോട് ചാമുണ്ഡിക്കുന്നിൽ
സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്‌മ വീട്ടിൽ വന്നശേഷം തിരികെ പോകാൻ ഇഷ്‌ടപ്പെട്ടിരുന്നില്ല
0 Comments
30/05/2022