കണ്ണൂർ ജില്ലയിലെ ചാലയിൽ വീണ്ടും ടാങ്കർ അപകടം; പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു

ചാല ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. വാതകചോര്‍ച്ചയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സ് സംഘവുമെത്തി പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്.

0 Comments

വികസനം അബ്ദുൾ റഹിമാൻ നിര്യാതനായി; നാടുനീങ്ങിയത് സംശുദ്ധിയും, അർപ്പണബേധവും, കാരുണ്യവും കൈമുതലായിരുന്ന ജനനായകൻ

കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ കാസർകോട് നഗര സഭാംഗവുമായ വികസനം അബ്ദല്‍ റഹിമാന്‍ എന്ന എ.എ. അബ്ദുല്‍ റഹിമാന്‍ നിര്യാതനായി. 72 വയസായിരുന്നു. വിദ്യാനഗര്‍…

0 Comments