കരുതിയിരിക്കാം; ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഇവയാണ്
നമ്മുടെ സ്വന്തം കൊച്ചിയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2100 ഓടെ നഗരത്തിന്‍റെ 2.32 അടി വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം.
0 Comments
21/08/2021