ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇറാന്‍

ഹിജാബ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തടയാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

0 Comments

പ്രൈവറ്റ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു; ചെലവിൽ പകുതി സർക്കാർ വഹിക്കും

ചെലവിൻ്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.

0 Comments

നിയമം പാലിക്കാത്ത ബസുകൾ ഇനി കുടുങ്ങും; ചെർക്കള നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചു

ലൈവ് ലഭിച്ച സ്റ്റാന്റിൽ കയറാത്ത ബസ്സുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ആർ.ടി.ഒ യും പോലീസും അറിയിച്ചു.

0 Comments

റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടയ്ക്കിടെ മാറും; പിഴയില്‍നിന്ന് രക്ഷപ്പെടാനാവില്ല; നിയമം ലംഘിച്ചാൽ പിടിവീഴും

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇടക്കിടെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

0 Comments

യു.പിയില്‍ സ്ത്രീ സുരക്ഷയ്ക്കായി നൂതന സാങ്കേതികവിദ്യയുമായി ക്യാമറ കണ്ണുകള്‍; സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് പ്രശ്നത്തിലകപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയും

പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയില്‍ കാമറകള്‍ പ്രവര്‍ത്തനനിരതമാകുകയും പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തുകയും ചെയ്യും.

0 Comments

കേരളത്തിലെ 16 ഡാമുകള്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്; ഒരുങ്ങുന്നത് 16 കോടി ചെലവില്‍ 178 അത്യാധുനിക കാമറയും സംവിധാനങ്ങളും

ഓരോ ഡാമിലെയും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അതത് സ്ഥലങ്ങളില്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കേന്ദ്രീകൃതസംവിധാനവുമുണ്ടാകും.

0 Comments