10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും
എറണാകുളം/ തൃശൂർ: പത്ത് കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,…