കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍; അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് എം.എൽ.എയും കളക്ടറും

ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണം വേഗത്തിലാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.

0 Comments