ഓണത്തിന് ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ; യാത്രാനുമതിക്കായി ചെയ്യേണ്ടത് ഇങ്ങിനെ
യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
0 Comments
15/08/2020