മീലാദ് ഫെസ്റ്റും ബുർദ മജ്‌ലിസും സംഘടിപ്പിച്ചു

മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ജി. എസ് അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നടത്തി.

0 Comments