Categories
മീലാദ് ഫെസ്റ്റും ബുർദ മജ്‌ലിസും സംഘടിപ്പിച്ചു
മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ജി. എസ് അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നടത്തി.
Trending News





കാസർകോട്: നെല്ലിക്കുന്ന് മമ്പഉൽ ഉലൂം ദർസും ദാറുൽ ഹുനഫ തഫ്ഫീളുൽ ഖുർആൻ കോളേജും സംയുക്തമായി മീലാദ് ഫെസ്റ്റും ബുർദ മജ്‌ലിസും സംഘടിപ്പിച്ചു. മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് മുദരിസ് എം. മുഹമ്മദ് റഫീഖ് അഹ്സനി ചടങ്ങ് ഉദ്ഘാടനം ചെയ്തു
Also Read

ഖുർആൻ കോളേജ് കമ്മിറ്റി പ്രസിഡണ്ട് മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ജി. എസ് അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നടത്തി.

ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ. കെ അബ്ദുൽ റഹ്മാൻ ഹാജി, ജന. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹിഫ്ള് കോളേജ് ട്രഷറർ മുഹമ്മദ് ഹാജി ഒമാൻ, എം. ഹബീബ് ഹാജി, ലത്തീഫ് കോട്ട്, ആർ പി. റഹീം, സമീർ ആമസോണിക്ക്സ്, ഖലീൽ കുമ്പള, മുസ്തഫബീച്ച്, അബ്ദുൽ ഖാദർ ട്രാവൽസ്, അബ്ദുൽ റഹ്മാൻ ചക്ളി, ഹാഫിള് ഷറഫുദ്ദീൻ മഹ്‌ള രി, സിറാജ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ഖുർആൻ കോളേജ് ജന. സെക്രട്ടറി മുസമ്മിൽ ടി. എച്ച് സ്വാഗതവും ഇബ്രാഹിം എൻ. യു നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.