ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ സജീവമാകുന്നു; കാസർകോട് ഓണ്‍ലൈന്‍ ക്ലാസുകളുടെ കന്നട പരിഭാഷ നല്‍കി കുടുംബശ്രീ ജില്ലാമിഷന്‍
കന്നഡ മീഡിയം ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 15 ഓളം കുട്ടികള്‍ക്കാണ് ജില്ലാമിഷന്‍റെയും കൊറഗ സ്പെഷ്യല്‍ പ്രോജക്ടിന്‍റെയും പ്രത്യേക ഇടപെടലിലൂടെയാണ് പഠന സൗകര്യം ഒരുങ്ങിയത്.
0 Comments
23/06/2020