ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ അഭിനന്ദിക്കാൻ ഡോ. ബോബി ചെമ്മണൂർ എത്തി

വേങ്ങര: തോട്ടിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തിൽ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂർ സ്വർണപ്പതക്കം നൽകി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മർ മുഖ്താറും കുടുംബാ...

- more -