കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 10.30ന് കോളേജില്‍. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍; 04994 256027...

- more -