ബാംഗ്ലൂരിനെതിരെ 112 റണ്‍സിൻ്റെ ദയനീയ തോല്‍വി; പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന് റോയല്‍സിൻ്റെ മോഹങ്ങള്‍ തകരുന്നു
35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല് രണ്ടും വിക്കറ്റ് വീഴ്ത്തി.
35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.
ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കളുടെ പരാതിയില്‍ അനീഷിനെതിരെ ബെംഗളൂരു പോലീസ്കേസെടുത്തിരുന്നു.
ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
185 അക്കൗണ്ടുകളിലായി 31.5 കോടി നിക്ഷേപിച്ചെന്നും 2,656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോൾ കൈകാലുകൾ ബന്ധിച്ച് സ്യൂട്ട്കെയ്സിൽ അടച്ചു വച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഐടി കമ്പനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നത്.
അയാൾക്ക് കാണുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള എല്ലാത്തിനെയും കൊടുത്തു വാങ്ങി വീട്ടിലെ പാത്രങ്ങൾ മുതൽ അയാളുടെ വസ്ത്രങ്ങൾ വരെ ചുവപ്പും വെള്ളയുമായി.
ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ. ഡി ചോദ്യം ചെയ്തത്.
കല്യാണത്തിന് ശേഷവും യുവതി മുന്‍ ഭര്‍ത്താവുമായി ബന്ധം തുടരുന്നതായുളള സംശയമാണ് ഭര്‍ത്താവിനെ കൊണ്ട് ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.