ബാംഗ്ലൂരിനെതിരെ 112 റണ്‍സിൻ്റെ ദയനീയ തോല്‍വി; പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിൻ്റെ മോഹങ്ങള്‍ തകരുന്നു

35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

0 Comments

യുവതിയുടെ വേഷത്തിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് യുവാവ്; തിരിച്ചറിഞ്ഞത് കൊലചെയ്യപ്പെട്ട ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച പിന്നാലെ

ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.

0 Comments

റോയിട്ടേഴ്‌സിലെ ജീവനക്കാരിയായ കാസർകോട് സ്വദേശിനിയുടെ മരണം; ഭര്‍ത്താവിനെ കണ്ടെത്താനാവാതെ പോലീസ്

ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കളുടെ പരാതിയില്‍ അനീഷിനെതിരെ ബെംഗളൂരു പോലീസ്കേസെടുത്തിരുന്നു.

0 Comments

പറന്നുയരവേ ആകാശത്ത് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ എത്തി ; ബെംഗളൂരു വിമാനത്താവളത്തിൽ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

0 Comments

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​നസംഘം; നാ​​ലു മലയാ​​ളി​​ക​​ൾ ബെംഗളൂരുവിൽ അ​​റ​​സ്​​​റ്റി​​ൽ

185 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 31.5 കോ​​ടി നി​​ക്ഷേ​​പി​​ച്ചെ​​ന്നും 2,656 അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​വ​​രം ല​​ഭി​​ച്ച​​തെ​​ന്നും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

0 Comments

ബാംഗ്ലൂരിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോൾ കൈകാലുകൾ ബന്ധിച്ച് സ്യൂട്ട്‌കെയ്‌സിൽ അടച്ചു വച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

0 Comments

വിവാഹവാഗ്ദാനം നല്‍കി 15 യുവതികളെ പീഡിപ്പിച്ചു; വന്‍ വിവാഹതട്ടിപ്പ് നടത്തിയ മലയാളി ബെംഗളൂരുവില്‍ പിടിയില്‍

ഐടി കമ്പനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നത്.

0 Comments

വീട്ടിലെ പാത്രങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ ചുവപ്പ്; ഇന്ത്യയിലെ ചുവപ്പു മനുഷ്യനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

അയാൾക്ക് കാണുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള എല്ലാത്തിനെയും കൊടുത്തു വാങ്ങി വീട്ടിലെ പാത്രങ്ങൾ മുതൽ അയാളുടെ വസ്ത്രങ്ങൾ വരെ ചുവപ്പും വെള്ളയുമായി.

0 Comments

ബിനീഷ് കോടിയേരി അറസ്റ്റിൽ; 4 ദിവസത്തേക്ക് ഇ. ഡിയുടെ കസ്റ്റഡിയിൽ

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ. ഡി ചോദ്യം ചെയ്തത്.

0 Comments

മുന്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ അപമാനിച്ച ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

കല്യാണത്തിന് ശേഷവും യുവതി മുന്‍ ഭര്‍ത്താവുമായി ബന്ധം തുടരുന്നതായുളള സംശയമാണ് ഭര്‍ത്താവിനെ കൊണ്ട് ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

0 Comments