അനുജിത്തിന്‍റെ ഹൃദയം കൊച്ചിയിലേക്ക് പറന്നെത്തി; ഇടപ്പള്ളിയിൽ നിന്നും ലിസിയിലെത്തിയത് കേവലം മൂന്ന് മിനിറ്റുകൊണ്ട്; പ്രാർത്ഥനയിൽ കേരളം
ഹൃദയവും, വൃക്കകളും കണ്ണുകളും കൈകളുമായി അനുജിത്ത് ഇനി എട്ടുപേരിൽ ജീവിക്കും. മൂന്ന് വയസ്സുള്ള ഒരു മകനുണ്ട് അനുജിത്തിന്.
0 Comments
21/07/2020