ഡൽഹിയിൽ നടക്കുന്ന കലാപം ആസൂത്രിതം; ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്ക്കണം: സോണിയാ ഗാന്ധി
അതേസമയം,ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.
0 Comments
26/02/2020
അതേസമയം,ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.
അതേസമയം ഡല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡി.എം.ആർ.സി അറിയിച്ചു.