മഞ്ചേശ്വരത്ത് വിജയിക്കാന്‍ സാധ്യതയില്ല; കെ. സുരേന്ദ്രന്‍ കോന്നിയിൽ; വി.മുരളീധരന് സീറ്റില്ല; അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു

ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും.ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും.

0 Comments

മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്: 22ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം

കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബി.ജെ.പി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.

0 Comments

മികച്ച പ്രതികരണത്തോടെ ഭാരത് ബന്ദ് അവസാനിച്ചു; കർഷകരെ അടിയന്തിര ചർച്ചയ്ക്ക് ക്ഷണിച്ച് അമിത് ഷാ

ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

0 Comments

അമിത് ഷായുടെ വാഗ്ദാനം തള്ളി കർഷകർ; കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക്‌ വ്യാപിക്കുന്നു

ഇനിയുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

0 Comments

അടുത്തതായി തെലുങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി; ഹൈദാരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൻ പ്രചാരണം; നയിക്കാൻ അമിത് ഷാ

നവാബ്-നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്നും ആരും രണ്ടാംകിട പൗരന്മാരാകില്ലെന്നും ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നത് അനുവദിക്കില്ലെന്നും അമിത് ഷാ

0 Comments

തളരാതെ കർഷക പോരാട്ടം; സമരസ്ഥലം മാറ്റിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്ന് പ്രതിഷേധക്കാർ

കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയാണ് വ്യക്തമാക്കിയത്.

0 Comments

അയോധ്യ; രാമക്ഷേത്ര ശിലാസ്ഥാപനം ഒരു പുതിയ യുഗത്തിന്‍റെ പിറവി എന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ ചെയ്യുകയും രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെയും നാഗരികതയുടെയും സുവര്‍ണ അധ്യായമാണ്.

0 Comments

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് മരിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കണം; ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് കലാപകാരി

അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കില്‍ വൈറസില്‍ താനും വിശ്വസിച്ചു തുടങ്ങുമെന്ന് അയ്മന്‍ റിസ്വി തന്‍റെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാക്കി.

0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ്; കേന്ദ്രമന്ത്രിസഭയിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യം

താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്‍റെ നേരിയ ലക്ഷണമാണ് അദ്ദേഹത്തിന് ഉളളതെന്നാണ് റിപ്പോർട്ട്.

0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം; രാഷ്ട്രപതിയോട് ആവശ്യവുമായി കോണ്‍ഗ്രസ്

അതേസമയം അക്രമം രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.

0 Comments