‘ശരിക്കും ഞാന്‍ അപ്പൂപ്പനല്ല’, ‘ചക്കപ്പഴ’ത്തിലെ കുഞ്ഞുണ്ണിയെന്ന അമല്‍ രാജ് പറയുന്നു
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് അമല്‍. തൃശൂര്‍ ഡ്രാമ സ്കൂളില്‍ പഠിച്ച ശേഷം മുഴുവന്‍ സമയ നാടക പ്രവര്‍ത്തനങ്ങളുമായാണ് അമല്‍ ജീവിതം തുടങ്ങിയത്
0 Comments
23/07/2021