അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ; ആലുവയില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു
0 Comments
27/03/2020