ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം; യു.ഡി.എഫ് യോഗം വൈകിട്ട് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ; സീറ്റ് വിഭജനം ചർച്ചയാകും; ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപെടുമോ.?
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം അടക്കമുള്ള പ്രധാന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി യു.ഡി.എഫ് യോഗം ചേരും. ഇന്ന്(വെള്ളിയാഴ്ച്ച) വൈകിട്ട് 6.30ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ…