രാവിലെ വീട്ടിൽ നിന്നും ജോലിക്കുപോയ യുവാവ് വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ; സംഭവത്തിൽ സംശയമുള്ളതായി ബന്ധുക്കൾ
ഹരിപ്പാട്(ആലപ്പുഴ): മുതുകുളത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ സംശയമുള്ളതായി ബന്ധുക്കൾ. ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിലാണ് 42 കാരനായ ഷാജികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…