ചരിത്ര പ്രസിദ്ധമായ എർമാളം അജ്മീർ ആണ്ട് നേർച്ച ഫെബ്രുവരി 6 മുതൽ 10 വരെ താജുൽ ഉലമ നഗറിൽ

റജബ് ആറിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് യാഹ്യൽ ബുഖാരി മടവൂർ കോട്ട തങ്ങൾ, അബ്ദുൽ റഹ്മാൻ മുസ്ലയാർ മലപ്പുറം എന്നിവർ നേതൃത്വം നൽകും

0 Comments