ദയാബായിയുടെ ജീവൻ രക്ഷിക്കണം; ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും 100 ദിവസമായി തുടര്‍ന്നുവരുന്ന ജനകീയ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
എയിംസ് കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാറും കേരളത്തിന് അനുവദിച്ചാൽ കാസർകോട് സ്ഥാപിക്കാൻ കേരള സർക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസർകോട് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.
നിലവിളിക്കുന്ന ദുരന്തബാധിതർ ഉണ്ട്, പശ്ചിമഘട്ടത്തിലെ ആദിവാസികൾ ഉണ്ട്, തീരപ്രദേശത്തെ പട്ടിണി പാവങ്ങൾ ഉണ്ട്
മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ ചങ്ങലയിലാണ് കാപ്പൻ ആശുപത്രിയിൽ കഴിയുന്നത്. ഇപ്പോൾ കൊറോണ ബാധിതനുമാണ്.
കാസർകോട്: എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയിലേക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.…
കാസർകോട്: എയിംസിനു വേണ്ടി കാസർകോടൻ ഗ്രാമങ്ങളിലും മുറവിളി തുടങ്ങി. എയിംസ് കാസർകോട് വേണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന നേതാക്കൾ രംഗത്ത് വന്നതിനു പിന്നാലെ പൊതുജനവും…