നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ ഞെട്ടി കേരളം; സഹോദരങ്ങളായ പ്രതികൾ രക്ഷപെടാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്ന് പിടികൂടി; ബൈക്ക് ഇടിച്ചിട്ടു; കൂടുതൽ അറിയാം..
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തിൽ ഞെട്ടി കേരളം. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങൾ ചേർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ…
0 Comments
16/04/2026