കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍; ചരിത്രം കുറിച്ച് മുസ്ലിം ലീഗ്
ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി…