ചാമുണ്ഡിക്കുന്ന് വി.എസ് സ്മാരക മന്ദിരം ത്രിമാന ചിത്രം പ്രകാശനം ചെയ്തു; വി.വി രമേശൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: സി.പി.ഐ(എം) ചാമുണ്ഡികുന്ന് ബ്രാഞ്ച് ഓഫീസിനും, ശില്പി കലാ-കായിക കേന്ദ്രത്തിനും വേണ്ടി നിർമ്മിക്കുന്ന വി.എസ് സ്മാരകത്തിൻ്റെ ത്രിമാന ചിത്ര പ്രകാശനവും സമ്മാന കൂപ്പൺ ഉദ്ഘാടനവും നടന്നു. സി.പി.ഐ.എം…
0 Comments
22/10/2025