തൃശ്ശൂർ വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; പരിക്കേറ്റവർക്ക് 50000 രൂപ; കൂടുതൽ അറിയാം..
തൃശ്ശൂർ: തൃശ്ശൂർ വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.…
0 Comments
21/04/2026