എ.കെ കുഞ്ഞിരാമൻ മുപ്പത്തിയെട്ടാം ചരമ വാർഷികാചരണവും അനുസ്മരണ പൊതുയോഗവും നടന്നു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാക്കളിൽ ഒരാളായ എ.കെ കുഞ്ഞിരാമൻ്റെ മുപ്പത്തിയെട്ടാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ പൊതുയോഗവും വാണിയംപാറ…

0 Comments