എൻ്റെ കേരളം; സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഒരുക്കങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി

കാസർകോട്: പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷിക ആഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന നടക്കുന്ന വേദി മന്ത്രി പരിശോധിച്ചു. മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുന്ന കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത്…

0 Comments