ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം; വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, അടക്കം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം
അഹമ്മദാബാദ്: കോൺഗ്രസ് 84ാം എ.ഐ.സി.സി സമ്മേളനം ഇന്ന് നടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു.…
0 Comments
09/04/2025